എല്ലാവര്ക്കും സ്നേഹം നിറഞ്ഞ പ്രതീക്ഷാനിര്‍ഭരമായ പുതുവര്‍ഷാശംസകള്‍...
കാര്മേഘാവ്രുതമായ 2007-ല്‍ നിന്നും പ്രകാശപൂര്‍ണമായ 2008-ലേക്കാണു നീങ്ങുന്നത് എന്നു (വെറുതേ ഒന്നു) പ്രതീക്ഷിക്കാം...
Monday, December 31, 2007
പുതുവത്സരാശംസകള്‍...
Posted by
ശശി
at
7:17 PM
6
comments
Wednesday, December 26, 2007
ചാനലുകാരുടെ ലീലാവിലാസങ്ങള്‍...
ക്രിസ്മസ് ദിവസം ടെലിവിഷന്‍ ചാനലുകള്‍ അവരുടെ ലോഗോയോടൊപ്പം ചേര്‍ത്ത ക്രിസ്മസ് അപ്പൂപ്പനെ എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ? ചിലര്‍ ലാളിത്യവും പക്വതയും പ്രകടിപ്പിച്ചുവെങ്കിലും മറ്റുചിലര്‍ ആ ഇതിഹാസപാത്രത്തെ ഒരു കോമാളിയായല്ലെ ചിത്രീകരിച്ചിരിക്കുന്നത് (ഓണക്കാലത്ത് നമ്മുടേ സ്വന്തം മാവേലിക്കും ഇതുതന്നെയാണു സംഭവിക്കുന്നത്).കുറേക്കൂടെ പക്വത ആകാമായിരുന്നു എന്നു തോന്നുന്നു...
Posted by
ശശി
at
7:06 PM
3
comments
Monday, December 24, 2007
ക്രിസ്മസ് ആശംസകള്‍...
ബൂലോഗത്തെ സകലമാന ജനങ്ങള്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍...
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ പ്രതീകമായ ക്രിസ്മസ് ഭാവിയിലേക്ക് ഒരു പ്രചോദനമാകട്ടെ...
പ്രതീക്ഷകള്‍ പൂവണിയട്ടെ...
Posted by
ശശി
at
10:07 PM
6
comments
Thursday, December 20, 2007
പെരുന്നാള്‍ ആശംസകള്‍...
എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും ത്യാഗസ്മരണകള്‍ പുതുക്കുന്ന, ആഹ്ലാദം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസിക്കുന്നു.....
Posted by
ശശി
at
7:42 AM
3
comments
Friday, December 14, 2007
...ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം...
തെന്നിന്ത്യയിലെ ഹിന്ദുക്കളെല്ലാം വളരേ പാവനമായി കണക്കാക്കുന്ന അരവണപായസം ഒരു വിവാദവിഷയമായി തുടരുകയാണല്ലോ? ഇത് ഇത്തരത്തില്‍ എത്തിച്ച ഉത്തരവാദപ്പെട്ടവര്ക്കെല്ലം ദൈവത്തോടും ഭക്തജനങ്ങളോടും ഒന്നും പറയാനില്ലേ? പരസ്പരം പഴിചാരലും ചെളിവാരി എറിയലും നിര്‍ത്തി ഉടനേ എന്തെങ്കിലും ചെയ്തുകൂടേ?
എല്ലാം മായ എന്നു പറയുന്നപോലെ എല്ലാം മാഫിയ, അത്രതന്നെ.....
Posted by
ശശി
at
4:13 PM
1 comments
Monday, December 3, 2007
വികലംഗരേ ഓര്‍ക്കാന്‍ ഒരു ദിനം...
ഇന്നു ലോക വികലാംഗദിനം...
ജന്മനാല് അല്ലെങ്കില്‍ ജീവിതത്തിനിടക്ക് എപ്പോഴെങ്കിലും അംഗവൈകല്യം സംഭവിച്ചവരെയും അവര്‍ നേരിടുന്ന പ്രശ്നങ്ങളേ പറ്റിയും ഓര്‍ക്കനും ബോധവല്‍ക്കരിക്കാനും ഒരു ദിവസം...
സര്‍ക്കാരുകള്‍ ഇവര്‍ക്കു നല്കുന്ന നിസ്സാര ആനുകൂല്യങ്ങളില്‍ പങ്കുപറ്റുന്ന നിസ്സാര(നാമമാത്ര)വൈകല്യമുള്ള ‘വികലാംഗര്‍’ പലരേയും വഴിയില്‍ കണ്ടുമുട്ടാറുണ്ട്. ഇത്തരം കള്ളനാണയങ്ങളേ കണ്ടെത്തി ഒറ്റപ്പെടുത്തുവാന്‍ കൂടെ ഈ ദിവസം ഉപകാരപ്പെടട്ടെ...
Posted by
ശശി
at
11:55 AM
0
comments
Sunday, November 18, 2007
ഭിക്ഷാടനം എന്ന സാമൂഹ്യവിപത്ത്...
ഭിക്ഷാടനം നമ്മുടെ നാട്ടില്‍ ഒരു വന്‍ വിപത്തായി വളര്‍ന്നു വരുകയാണ്. ചെറിയ കുഞ്ഞുങ്ങളേയും മറ്റും തട്ടിക്കൊണ്ടുപോയി അംഗവൈകല്യം വരുത്തി ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന മനസ്സാക്ഷിയില്ലാത്ത വന്‍ ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മറ്റു പല സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും പിച്ചതെണ്ടല്‍ ഒരു മറയായി ഉപയോഗിക്കുന്നുണ്ട്. വിദേശികളായ ടൂറിസ്റ്റുകള്‍ക്കിടയില്‍ നമ്മുടെ വില ഇടിച്ചു കാണിക്കുവാനും ഇത് ഇടയാക്കുന്നു. സര്‍ക്കാരുകളും പോലീസും ഇതിനെതിരേ ഒന്നും തന്നെ ചെയ്യുന്നില്ല.
ഈ സാമൂഹ്യവിപത്തിനെ ഒഴിക്കാന്‍ നാം പൊതുജനം വിചാരിച്ചാല്‍ എളുപ്പം കഴിയും. ദാനശീലം മുതലെടുക്കുവാന്‍ ഇനി ഒരു ഭിക്ഷാടകന് വരുമ്പോള്‍, അതൊരു വികലാംഗനായ ചെറിയ കുട്ടിയായാല്‍ പോലും, കര്‍ശനമായി ഭിക്ഷനല്കാതിരിക്കുക. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു....
Posted by
ശശി
at
7:43 PM
0
comments
Saturday, November 17, 2007
Posted by
ശശി
at
1:44 PM
2
comments
Thursday, November 8, 2007
എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ പ്രകാശപൂര്‍ണ്ണമായ ദീപാവലി ആശംസകള്‍...
Posted by
ശശി
at
6:48 AM
7
comments
Sunday, October 28, 2007
കരുണാകരനു കോണ്‍ഗ്രസ്സിലേക്കു മടങ്ങാനുള്ള മോഹത്തെപ്പറ്റി എന്തു തോന്നുന്നു? കുഴിയിലേക്കു കാലുനീട്ടിയിരുക്കുന്ന ഒരു വയസ്സന്റെ ചപലമോഹമോ? അതോ അച്ചനും മോനും ( അല്ലെങ്കില്‍ മോളും)കൂടെ ചാണക്യതന്ത്ര പ്രയോഗത്തിലൂടെ നമ്മളേയെല്ലാം വിഡ്ഡികളാക്കുകയാണോ... മുന്‍ കാല അനുഭവം വച്ചു നോക്കുമ്പോള്‍ രണ്ടാമത്തേ സാദ്ധ്യതക്കാണു മുന്‍ തൂക്കം...
Posted by
ശശി
at
4:25 PM
0
comments
നമ്മുടെ കൊച്ചുകേരളത്തില്‍ അഞ്ചുമാസത്തോളമായി തുടരുന്ന കടുത്ത മഴയും ചിക്കുന്‍ഗുനിയ പോലുള്ള രോഗപീഡകളും ആഗോളതാപനത്തിന്റെ പ്രതിഫലനമോ? അതോ നമ്മുടെ തന്നെ കയ്യിലിരുപ്പിന്റ്റേ ഗുണമോ? എന്തുപറയുന്നൂ...
Posted by
ശശി
at
4:08 PM
0
comments
Friday, September 14, 2007
എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും എന്റെ മനസ്സുനിറഞ്ഞ റംസാന് ആശംസകള്‍...
Posted by
ശശി
at
6:41 AM
3
comments
Tuesday, August 28, 2007
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി...
പ്രതിഭാധനനായ ആ ധീര്ഘദര്ശ്ശിക്കു പ്രണാമം...
എതെങ്കിലും ഒരു സമുദയത്തിന്റെ സ്വകാര്യ സ്വത്തായി കാണാതെ അദ്ദേഹത്തിന്റെ വിലയേറിയ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തുവന്‍ ശ്രമിക്കും എന്നു പ്രതിജ്ഞ എടുക്കുവാന്‍ ഈ അനുസ്മരണം ഉപകരിക്കട്ടെ...
ആശംസകള്‍...
Posted by
ശശി
at
4:45 PM
0
comments
ഗതകാലസ്മരണകളുയര്‍ത്തി ഒരു ഓണം കൂടി കടന്നുപോകുമ്പോള്‍ പ്രതീക്ഷകളോടെ അടുത്ത ഓണത്തിനായി കാത്തിരിക്കാം...
എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍...
Posted by
ശശി
at
8:11 AM
1 comments