Sunday, October 28, 2007

കരുണാകരനു കോണ്‍ഗ്രസ്സിലേക്കു മടങ്ങാനുള്ള മോഹത്തെപ്പറ്റി എന്തു തോന്നുന്നു? കുഴിയിലേക്കു കാലുനീട്ടിയിരുക്കുന്ന ഒരു വയസ്സന്റെ ചപലമോഹമോ? അതോ അച്ചനും മോനും ( അല്ലെങ്കില്‍ മോളും)കൂടെ ചാണക്യതന്ത്ര പ്രയോഗത്തിലൂടെ നമ്മളേയെല്ലാം വിഡ്ഡികളാക്കുകയാണോ... മുന്‍ കാല അനുഭവം വച്ചു നോക്കുമ്പോള്‍ രണ്ടാമത്തേ സാദ്ധ്യതക്കാണു മുന്‍ തൂക്കം...

0 comments: