Thursday, December 20, 2007

പെരുന്നാള്‍ ആശംസകള്‍...

എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും ത്യാഗസ്മരണകള്‍ പുതുക്കുന്ന, ആഹ്ലാദം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസിക്കുന്നു.....

3 comments:

chithrakaran ചിത്രകാരന്‍ said...

ദൈവത്തെ ചോരകുടിപ്പിച്ചു സന്തുഷ്ടനാക്കുന്നതിനുവേണ്ടി കോടിക്കണക്കിനു മൃഗങ്ങളെ ബലിയായി കൊന്നൊടുക്കുമെങ്കിലും,
ഒരാഘോഷമെന്ന നിലയില്‍ നമ്മുടെ സഹോദരങ്ങള്‍ അതിനെ പെരുന്നാളായി കൊണ്ടാടുംബോള്‍ ചിത്രകാരനും ആശംസിക്കുന്നു..
ബലിപെരുന്നാള്‍ ആശംസകള്‍ !!!

Areekkodan | അരീക്കോടന്‍ said...

ചിത്രകാരാ.....താങ്കള്‍ക്ക്‌ അങ്ങനെ തോന്നുന്നു എങ്കില്‍ ഈ ആശംസയില്‍ ഒരു തരി ആത്മാര്‍ത്ഥതയും ഇല്ല.....ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ധീരമായി നേരിട്ട ഇബ്രാഹിം നബിയുടെ സ്മരണകള്‍ പുതുക്കുന്ന മുസ്ലിം സഹോദരര്‍ക്ക്‌ ആശംസകള്‍.

ഏ.ആര്‍. നജീം said...

ശശീ,
താങ്കളുടെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങള്‍..!
ചിത്രകാരാ..ശശി ത്യാഗസ്മരണകള്‍ എന്ന് എഴുതിയത് എന്താണെന്ന് നന്നായി ഒന്ന്‍ പഠിച് ആ വാക്യം താങ്കള്‍ എഴുതില്ലായിരുന്നു...
ചത്രകാരനും, ശശിക്കും,അരീക്കോടനും മറ്റ് ബൂലോകത്തെ എല്ലാവര്‍ക്കും , ഐശ്വര്യപൂര്‍‌ണ്ണമായ പെരുന്നാള്‍ ആശംസകള്‍ നേരുന്നു...