ഭിക്ഷാടനം നമ്മുടെ നാട്ടില്‍ ഒരു വന്‍ വിപത്തായി വളര്‍ന്നു വരുകയാണ്. ചെറിയ കുഞ്ഞുങ്ങളേയും മറ്റും തട്ടിക്കൊണ്ടുപോയി അംഗവൈകല്യം വരുത്തി ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന മനസ്സാക്ഷിയില്ലാത്ത വന്‍ ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മറ്റു പല സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും പിച്ചതെണ്ടല്‍ ഒരു മറയായി ഉപയോഗിക്കുന്നുണ്ട്. വിദേശികളായ ടൂറിസ്റ്റുകള്‍ക്കിടയില്‍ നമ്മുടെ വില ഇടിച്ചു കാണിക്കുവാനും ഇത് ഇടയാക്കുന്നു. സര്‍ക്കാരുകളും പോലീസും ഇതിനെതിരേ ഒന്നും തന്നെ ചെയ്യുന്നില്ല.
ഈ സാമൂഹ്യവിപത്തിനെ ഒഴിക്കാന്‍ നാം പൊതുജനം വിചാരിച്ചാല്‍ എളുപ്പം കഴിയും. ദാനശീലം മുതലെടുക്കുവാന്‍ ഇനി ഒരു ഭിക്ഷാടകന്‍ വരുമ്പോള്‍, അതൊരു വികലാംഗനായ ചെറിയ കുട്ടിയായാല്‍ പോലും, കര്‍ശനമായി ഭിക്ഷനല്‍കാതിരിക്കുക. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു....
Sunday, November 18, 2007
ഭിക്ഷാടനം എന്ന സാമൂഹ്യവിപത്ത്...
Posted by
ശശി
at
7:43 PM
0
comments
Saturday, November 17, 2007
Posted by
ശശി
at
1:44 PM
2
comments
Thursday, November 8, 2007
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പ്രകാശപൂര്‍ണ്ണമായ ദീപാവലി ആശംസകള്‍...
Posted by
ശശി
at
6:48 AM
7
comments
Sunday, October 28, 2007
കരുണാകരനു കോണ്‍ഗ്രസ്സിലേക്കു മടങ്ങാനുള്ള മോഹത്തെപ്പറ്റി എന്തു തോന്നുന്നു? കുഴിയിലേക്കു കാലുനീട്ടിയിരുക്കുന്ന ഒരു വയസ്സന്റെ ചപലമോഹമോ? അതോ അച്ചനും മോനും ( അല്ലെങ്കില്‍ മോളും)കൂടെ ചാണക്യതന്ത്ര പ്രയോഗത്തിലൂടെ നമ്മളേയെല്ലാം വിഡ്ഡികളാക്കുകയാണോ... മുന്‍ കാല അനുഭവം വച്ചു നോക്കുമ്പോള്‍ രണ്ടാമത്തേ സാദ്ധ്യതക്കാണു മുന്‍ തൂക്കം...
Posted by
ശശി
at
4:25 PM
0
comments
നമ്മുടെ കൊച്ചുകേരളത്തില്‍ അഞ്ചുമാസത്തോളമായി തുടരുന്ന കടുത്ത മഴയും ചിക്കുന്‍ഗുനിയ പോലുള്ള രോഗപീഡകളും ആഗോളതാപനത്തിന്റെ പ്രതിഫലനമോ? അതോ നമ്മുടെ തന്നെ കയ്യിലിരുപ്പിന്റ്റേ ഗുണമോ? എന്തുപറയുന്നൂ...
Posted by
ശശി
at
4:08 PM
0
comments

