സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സ് പാര്‍ടി പിരിച്ചുവിടാന്‍ ആയിരുന്നു ഗാന്ധിജിക്കു മോഹം എന്നു കേട്ടിട്ടുണ്ട്.
ഇപ്പോഴത്തേ പാര്‍ടി പ്രസിഡന്റ് സോണിയാ ഗാന്ധി അദ്ദേഹത്തിന്റെ മോഹം സഫലമാക്കുവാനാണു ശ്രമിക്കുന്നതെന്നു തോന്നുന്നു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രകടനം ഇങ്ങനെ ഒരു സൂചനയാണു തരുന്നത്...
Monday, January 7, 2008
ഗാന്ധിജിയുടേ നിര്‍ദേശം നടപ്പിലാവുന്നു...
Posted by
ശശി
at
8:35 AM
Subscribe to:
Post Comments (Atom)
1 comments:
മാഡം പിരിച്ചാലെത്രപിരിയും?? വിട്ടാലാ ടെമ്പറിനതു മോത്തടിയ്ക്കും.
'പുയെര് പിടിച്ച നാലിവാലുപോലെയാണ്, സംഗതികളുടെ കെടപ്പുവശം.
Post a Comment