കരുണാകരനു കോണ്‍ഗ്രസ്സിലേക്കു മടങ്ങാനുള്ള മോഹത്തെപ്പറ്റി എന്തു തോന്നുന്നു? കുഴിയിലേക്കു കാലുനീട്ടിയിരുക്കുന്ന ഒരു വയസ്സന്റെ ചപലമോഹമോ? അതോ അച്ചനും മോനും ( അല്ലെങ്കില്‍ മോളും)കൂടെ ചാണക്യതന്ത്ര പ്രയോഗത്തിലൂടെ നമ്മളേയെല്ലാം വിഡ്ഡികളാക്കുകയാണോ... മുന്‍ കാല അനുഭവം വച്ചു നോക്കുമ്പോള്‍ രണ്ടാമത്തേ സാദ്ധ്യതക്കാണു മുന്‍ തൂക്കം...
Sunday, October 28, 2007
നമ്മുടെ കൊച്ചുകേരളത്തില്‍ അഞ്ചുമാസത്തോളമായി തുടരുന്ന കടുത്ത മഴയും ചിക്കുന്‍ഗുനിയ പോലുള്ള രോഗപീഡകളും ആഗോളതാപനത്തിന്റെ പ്രതിഫലനമോ? അതോ നമ്മുടെ തന്നെ കയ്യിലിരുപ്പിന്റ്റേ ഗുണമോ? എന്തുപറയുന്നൂ...
Posted by
ശശി
at
4:08 PM
0
comments
Friday, September 14, 2007
എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും എന്റെ മനസ്സുനിറഞ്ഞ റംസാന്‍ ആശംസകള്‍...
Posted by
ശശി
at
6:41 AM
3
comments
Tuesday, August 28, 2007
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി...
പ്രതിഭാധനനായ ആ ധീര്‍ഘദര്‍ശ്ശിക്കു പ്രണാമം...
എതെങ്കിലും ഒരു സമുദയത്തിന്റെ സ്വകാര്യ സ്വത്തായി കാണാതെ അദ്ദേഹത്തിന്റെ വിലയേറിയ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തുവന്‍ ശ്രമിക്കും എന്നു പ്രതിജ്ഞ എടുക്കുവാന്‍ ഈ അനുസ്മരണം ഉപകരിക്കട്ടെ...
ആശംസകള്‍...
Posted by
ശശി
at
4:45 PM
0
comments
ഗതകാലസ്മരണകളുയര്‍ത്തി ഒരു ഓണം കൂടി കടന്നുപോകുമ്പോള്‍ പ്രതീക്ഷകളോടെ അടുത്ത ഓണത്തിനായി കാത്തിരിക്കാം...
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍...
Posted by
ശശി
at
8:11 AM
1 comments

