കരുണാകരനു കോണ്‍ഗ്രസ്സിലേക്കു മടങ്ങാനുള്ള മോഹത്തെപ്പറ്റി എന്തു തോന്നുന്നു? കുഴിയിലേക്കു കാലുനീട്ടിയിരുക്കുന്ന ഒരു വയസ്സന്റെ ചപലമോഹമോ? അതോ അച്ചനും മോനും ( അല്ലെങ്കില്‍ മോളും)കൂടെ ചാണക്യതന്ത്ര പ്രയോഗത്തിലൂടെ നമ്മളേയെല്ലാം വിഡ്ഡികളാക്കുകയാണോ... മുന്‍ കാല അനുഭവം വച്ചു നോക്കുമ്പോള്‍ രണ്ടാമത്തേ സാദ്ധ്യതക്കാണു മുന്‍ തൂക്കം...
Sunday, October 28, 2007
നമ്മുടെ കൊച്ചുകേരളത്തില്‍ അഞ്ചുമാസത്തോളമായി തുടരുന്ന കടുത്ത മഴയും ചിക്കുന്‍ഗുനിയ പോലുള്ള രോഗപീഡകളും ആഗോളതാപനത്തിന്റെ പ്രതിഫലനമോ? അതോ നമ്മുടെ തന്നെ കയ്യിലിരുപ്പിന്റ്റേ ഗുണമോ? എന്തുപറയുന്നൂ...
Posted by ശശി at 4:08 PM 0 comments
Subscribe to:
Posts (Atom)