Tuesday, August 28, 2007

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി...
പ്രതിഭാധനനായ ആ ധീര്‍ഘദര്‍ശ്ശിക്കു പ്രണാമം...
എതെങ്കിലും ഒരു സമുദയത്തിന്റെ സ്വകാര്യ സ്വത്തായി കാണാതെ അദ്ദേഹത്തിന്റെ വിലയേറിയ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തുവന്‍ ശ്രമിക്കും എന്നു പ്രതിജ്ഞ എടുക്കുവാന്‍ ഈ അനുസ്മരണം ഉപകരിക്കട്ടെ...
ആശംസകള്‍...

ഗതകാലസ്മരണകളുയര്‍ത്തി ഒരു ഓണം കൂടി കടന്നുപോകുമ്പോള്‍ പ്രതീക്ഷകളോടെ അടുത്ത ഓണത്തിനായി കാത്തിരിക്കാം...
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍...

Sunday, August 26, 2007

മലയളികളായ മലയാളികള്‍ക്കെല്ലാം എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍...